Thursday, 2 July 2009

GIMP പരീക്ഷണങ്ങള്‍രണ്ട് images merge ചെയ്തത്...കൊക്കുകളും പായകപ്പലും വേറെ വേറെ ചിത്രങ്ങളില്‍ നിന്നും..
ecoLogin ലോഗോയും ചെയ്തത് GIMP ഇല്‍ ..
Pulicat lake
ചിത്രങ്ങള്‍ക്ക് കടപ്പാട്: ശ്രീധര്‍

Monday, 1 June 2009

പ്രണാമം .....

കമലാ സുറയ്യ (മാധവിക്കുട്ടി) (31 March 1934 – 31 May 2009)

Wednesday, 4 February 2009

വീണ്ടും പുലിക്കാട്.....


വീണ്ടും പുലിക്കാട്.....

ഇത് എന്‍റെ സ്വന്തം കലാ സൃഷ്ടി

ഇത് ഞങ്ങളുടെ മണല്‍ കോട്ട

Monday, 2 February 2009

പുനരവതാരം.........


എന്റെ കണക്കു പുസ്തകത്തിന്റെ പുനരവതാരം...
പാവക്കയും ഗ്രാഫ് തിയറി പഠിച്ചു വളരട്ടെ....