ഇന്നു പറയാന്‍ വല്യ വിശേഷമൊന്നും ഇല്ല; ഇന്നു വെള്ളിയാഴ്ച- നല്ല ദിവസം.. കാരണം ഇന്ന് ആറു മണി കഴിഞ്ഞല്‍ രണ്ടു ദിവസത്തേക്ക് office ഇല്ലെന്ന സന്തോഷം. പിന്നെ വീണ്ടും അഞ്ചു ദിവസത്തെക്കു വെള്ളിയാഴ്ച വരുന്നതും കാത്ത് ദിവസങ്ങല്‍ തള്ളിനീക്കാം.
Subscribe to:
Post Comments (Atom)
1 comment:
അങ്ങനൊന്നുമില്ല മാരിയമ്മേ. എഴുതാന്‍ തോന്നുമ്പോള്‍ എഴുതുക. വേറെ ആര്‍ക്കും വേണ്ടിയല്ല. അവനനവന് വേണ്ടി. കുറച്ചു കഴിയുമ്പോള്‍ അതൊരു ശീലമാവും. ഏത് സംഭവവും നമുക്കൊരു പോസ്റ്റ് ആക്കാന്‍ തോന്നും :) അത്ര തന്നെ. പിന്നെ ശനിയും ഞായറും വെറുതെ വീട്ടിലിരിക്കാതെ എന്തെങ്കിലും ഒക്കെ ചെയ്യ്. എന്നാ പിന്നെ എഴുതാനും പലതും കാണും.
Post a Comment