ഏകദേശം ഒരു വര്‍ഷം ആയിക്കാണും ഈ ഭാഗത്തെക്കൊക്കെ വന്നിട്ട് . എന്തെങ്കിലും അടിയന്തരമായി ചെയ്തില്ലെങ്കില്‍ ഇതു "കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത് " എപ്പോഴാന്നു ചോദിച്ചാ മതി. ചില ബീഹാര്‍ കാഴ്ചകള്‍ ആവാം ...
ലാലു പ്രസാദ് യാദവ് ട്രെയിന്‍-ഇല്‍ side middle berth എന്നൊരു ഭരണ പരിഷ്കാരം കൊണ്ടു വന്നത് എന്ത് കൊണ്ടാണ്, മറ്റാരും എന്ത് കൊണ്ടത് ചെയ്തില്ല ?
ബീഹാര്‍ യാത്ര എന്‍റെ കണ്ണ് തുറപ്പിച്ചു...സത്യം !!!
Looks like Biharis hate under utilisation of services... see this ...
load testing of tata ace magic... സ്ഥലം: Muzhafarpur in Bihar
Bus- ഇന്‍റെ അവസ്ഥയും വ്യതിസ്ഥമല്ല ...
ഇനിയുള്ള ചില കാഴ്ചകള്‍ പിന്നീടൊരിക്കലാവാം ..
Subscribe to:
Post Comments (Atom)
No comments:
Post a Comment