Friday 14 November 2008

വെള്ളിയാഴ്ച നല്ല ദിവസം

ഒരു ആക്രാന്തത്തിന് എഴുതി തുടങ്ങിയത് ഒരേയൊരു ദിവസത്തിനുള്ളില്‍ വണ്ടി വാങ്ങിയ അതേ കഥയായി...സ്ഥിരം കട്ടപ്പുറത്തു തന്നെ...  അല്ലേലും എനിക്കു ആരംഭശൂരത്തമേയുള്ളെന്നതു ഒരു സ്ഥിരം ആരോപണമാണ്.. കുറെയൊക്കെ സത്യവും. . 
 ഇന്നു പറയാന്‍ വല്യ വിശേഷമൊന്നും ഇല്ല; ഇന്നു വെള്ളിയാഴ്ച- നല്ല ദിവസം.. കാരണം ഇന്ന് ആറു മണി കഴിഞ്ഞല്‍ രണ്ടു ദിവസത്തേക്ക് office ഇല്ലെന്ന സന്തോഷം. പിന്നെ വീണ്ടും  അഞ്ചു ദിവസത്തെക്കു വെള്ളിയാഴ്ച വരുന്നതും കാത്ത് ദിവസങ്ങല്‍ തള്ളിനീക്കാം. 


1 comment:

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

അങ്ങനൊന്നുമില്ല മാരിയമ്മേ. എഴുതാന്‍ തോന്നുമ്പോള്‍ എഴുതുക. വേറെ ആര്‍ക്കും വേണ്ടിയല്ല. അവനനവന് വേണ്ടി. കുറച്ചു കഴിയുമ്പോള്‍ അതൊരു ശീലമാവും. ഏത് സംഭവവും നമുക്കൊരു പോസ്റ്റ് ആക്കാന്‍ തോന്നും :) അത്ര തന്നെ. പിന്നെ ശനിയും ഞായറും വെറുതെ വീട്ടിലിരിക്കാതെ എന്തെങ്കിലും ഒക്കെ ചെയ്യ്. എന്നാ പിന്നെ എഴുതാനും പലതും കാണും.